
-'' 'ഹേമ'ന്തവും, 'ബസന്ത്വും' മാറി മാറി വന്നിട്ടും അഭയയ്ക്ക് ഒരു അഭയം കിട്ടുമെന്ന് തോന്നുന്നില്ല.....
-''അതെങ്ങനെയാ, മാഷേ.പോപ്പിന് മീതെ പരുന്തും പറക്കുകില്ലെന്നാ പ്രമാണം. ''
-നീതിദേവത തുലാസ് കളഞ്ഞിട്ടു സ്വന്തം മാനം നോക്കി പലായനം ചെയ്തെന്നാ എനിക്ക് തോന്നുന്നേ...''





