ഇതു തിരുടാ .കണ്ടാല്‍ കൊച്ചു കുഞ്ഞാണെന്ന് തോന്നുമെങ്കിലുംകയ്യിലിരുപ്പും ,വായിലിരുപ്പും
ഉഗ്രന്‍ ..ബാക്കി പിന്നെ...
മുന്‍ പോസ്റ്റിലെ കാര്‍ടൂണ്‍ വായിച്ചല്ലോ ?അഭിപ്രായം എഴുതണം.ഇനി ബാക്കി പേരെ പരിചയപ്പെടാം ...
ഇതു മാമന്‍ .പൂക്കടയുടെ മറ്റൊരു പ്രധാന ചിന്തകന്‍ ,വാഗ്മി .ഒത്തിരിയൊത്തിരി ചിന്തിച്ചു ഇത്തിരി എന്തെങ്കിലും ചെയ്‌താല്‍ തകര്‍ന്ന് പോകും .ബിസിനെസ്സിന്റെ കാര്യവും അത് തന്നെ ..
_കണ്ടാല്ഒരു ആത്മീയ വാദിയെ പോലെ തോന്നുമെന്കിലും പേഷിയോ എന്ന പേഷ്യന്റിന് നയാ പൈസക്ക് വെളിവില്ല..
-"കല്ലെരങ്ങാണി, ഇനി ഈ പണി നിര്‍ത്തിക്കൂടെ?പിള്ളേരൊക്കെ നോക്കുലെ?"
-"ഉം ..,നോക്കും നോക്കും ; മൂത്ത മോന്‍റെ ചില നേരത്തെ നോട്ടം കണ്ടാ പേടിയാവും.
ഇതാണ് അപ്പുക്കിളി .
Tuesday, December 23, 2008
അലസനും ,മുഴുക്കുടിയനും ആയ അപ്പു ക്കിളി ആണ് മറ്റൊരു പ്രധാന കഥാപാത്രം .അയാള്‍ ഒരു കുടിയന്‍ മാത്രമല്ല ;പ്രസ്തുത ചിത്രകാരന്‍+ കവി കൂടിയാണ് .
Tuesday, December 16, 2008
ഇനി പരിചയ പ്പെടുത്തുന്നത് തുഷാര്‍ നെയാണ് .നല്ലൊരു ബ്രേക്ക് ഡാന്‍സര്‍ ആയ തുഷാര്‍ പൂക്കടയുടെ പ്രധാന അന്തേവാസി ആണ്. അവനെ ക്കുറിച്ച് കൂടുതല്‍ അടുത്ത പോസ്റ്റില്‍...
മുന്‍ പോസ്റ്റില്‍ കണ്ട ചിത്രം ഈ കാര്ടൂനിലെ പ്രധാന കഥാപാത്രവും ,പൂക്കടയുടെ ഓണറും ആയ ബിജു ആനന്ദന്‍ ആണ് .അദ്ദേഹം മേല്‍ പ്പരഞ്ഞവ മാത്രമല്ല,കവിയും ,നാടകകൃത്തും,നല്ലൊരു ഹാസ്യരസ പ്രധാനിയും ആണ്.