
മുന്‍ പോസ്റ്റിലെ കാര്‍ടൂണ്‍ വായിച്ചല്ലോ ?അഭിപ്രായം എഴുതണം.ഇനി ബാക്കി പേരെ പരിചയപ്പെടാം ...ഇതു മാമന്‍ .പൂക്കടയുടെ മറ്റൊരു പ്രധാന ചിന്തകന്‍ ,വാഗ്മി .ഒത്തിരിയൊത്തിരി ചിന്തിച്ചു ഇത്തിരി എന്തെങ്കിലും ചെയ്‌താല്‍ തകര്‍ന്ന് പോകും .ബിസിനെസ്സിന്റെ കാര്യവും അത് തന്നെ ..
_കണ്ടാല്‍ ഒരു ആത്മീയ വാദിയെ പോലെ തോന്നുമെന്കിലും പേഷിയോ എന്ന പേഷ്യന്റിന് നയാ പൈസക്ക് വെളിവില്ല..
No comments:
Post a Comment